Sunday, November 18th, 2018

പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍

9.47 ലക്ഷം രൂപയാണ് വില

Published On:Jun 22, 2018 | 12:34 pm

മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍. 9.47 ലക്ഷം രൂപയാണ് TUV300 വില. മജെസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് എന്നീ അഞ്ച് നിറങ്ങളിലും, മൂന്ന് വകഭേദങ്ങളിലുമാണ് മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍ എത്തുന്നത്. p4, p6,p8 വകഭേദങ്ങള്‍ എസ്‌യുവില്‍ ലഭ്യമാണ്.
പുതിയ എസ്‌യുവിയില്‍ ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. ബ്രേക്ക് എനര്‍ജി റീജനറേഷന്‍ ചെക്‌നോളജി, ഇക്കോ മോഡ്, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി, ഇന്റലിപാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം എന്നിവ TUV300 പ്ലസിന്റെ സവിശേഷതകളാണ്.
ജി പി എസ് പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട എയര്‍ ബാഗുകള്‍, എന്നീ സംവിധാനങ്ങള്‍ TUV300 പ്ലസില്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    6 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള