Wednesday, September 19th, 2018

നിയമ തടസമില്ലാത്ത ബാറുകള്‍ തുറന്നേക്കും

    തിരു: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. നിയമതടസ്സമില്ലാത്ത ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നല്‍കും. പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പുതിയ മദ്യനയം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിളമ്പാനുള്ള അനുമതി നല്‍കുമെന്നും സൂചനയുണ്ട്. ത്രീസ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സ് നല്‍കും. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസന്‍സ് നല്‍കുക. എക്‌സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് … Continue reading "നിയമ തടസമില്ലാത്ത ബാറുകള്‍ തുറന്നേക്കും"

Published On:Jun 8, 2017 | 4:30 pm

Bar Full

 

 
തിരു: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. നിയമതടസ്സമില്ലാത്ത ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നല്‍കും. പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പുതിയ മദ്യനയം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിളമ്പാനുള്ള അനുമതി നല്‍കുമെന്നും സൂചനയുണ്ട്.
ത്രീസ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സ് നല്‍കും. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസന്‍സ് നല്‍കുക.
എക്‌സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗം മദ്യനയത്തിന്റെ കരട് ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    3 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    4 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    7 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    8 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    12 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു