Wednesday, November 21st, 2018

വലതുവശം തിരിഞ്ഞുള്ള ഉറക്കം ഇനി വേണ്ടാ!..

വലതു വശം തിരിഞ്ഞുറങ്ങുന്നത് ഉറക്ക കുറവിന് കാരണമാവുന്നു

Published On:Apr 30, 2018 | 8:43 am

നമ്മള്‍ ഉറങ്ങുന്നത് നമ്മുടെ സൗകര്യത്തിന് അനുസരിച്ചാണ്. ചിലര്‍ മലര്‍ന്ന കിടക്കും, മറ്റു ചിലര്‍ വലത്-ഇടത് സൈഡ് തിരിഞ്ഞു കിടക്കും. ഏത് രീയിലാണോ നമുക്ക് നല്ല ഉറക്കം ലഭിക്കുന്നത് അത്തരത്തില്‍ ഉറങ്ങും. എന്നാന്‍ വലതുവശത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇങ്ങനെ കിടക്കുന്നത് പ്രശ്‌നങ്ങള്‍ പലതിനും കാരണമാവുന്നു. മരണം വരെ സംഭവിക്കാം എന്നാണ് റിപ്പോര്‍ട്ട്. വലതുവശത്തേക്ക് തിരിഞ്ഞ് ഉറങ്ങുമ്പോള്‍ രക്തപ്രവാഹം കുറയുന്നതിനാല്‍ എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ക്ക് മരവിപ്പ് അനുഭവപ്പെടും.
വലതു വശം തിരിഞ്ഞുറങ്ങുന്നത് ഉറക്ക കുറവിന് കാരണമാവുന്നു. നല്ല രീതിയിലുള്ള ഉറക്കം ലഭിക്കില്ല. ഇങ്ങനെ ഉറങ്ങുന്നത് വയറ്റിലെ മസിലുകള്‍ക്ക് പോലും ദോഷം ചെയ്യുന്നതാണ്. ഗര്‍ഭിണികള്‍ വലതു വശം തിരിഞ്ഞുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത കുട്ടിക്ക് ഓക്‌സിജന്‍ കുറവുണ്ടാക്കും. ഗര്‍ഭിണികള്‍ ഇങ്ങനെ ഉറങ്ങുമ്പോള്‍ ലിവറിലേക്ക് കൂടുതല്‍ ഭാരം വന്നു ചേരും. ഇത് ലിവറിന് ദോഷം ചെയ്യും. വലതു വശം തിരിഞ്ഞുറങ്ങുന്നത് വയറ്റിലെ ആസിഡിന്റെ പൊസിഷനില്‍ ഉണ്ടാകുന്ന വ്യത്യാസം കാരണം, നെഞ്ചിരിച്ചലുണ്ടാകുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    13 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    19 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല