Tuesday, June 25th, 2019

നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടി റോഡും പാലവും ഒലിച്ചുപോയി

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയിലേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍പരം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. തോട്ടം തൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

Published On:Aug 18, 2018 | 8:00 am

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയിലേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍പരം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്.
തോട്ടം തൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    47 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    6 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    6 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    7 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി