Monday, August 26th, 2019

നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു

Published On:Jul 16, 2019 | 12:05 pm

കാഞ്ഞങ്ങാട്: നീലേശ്വരം ക്ഷേത്രകവര്‍ച്ചക്കേസിലെ മറ്റൊരു പ്രതിയെ കൂടി പോലീസ് സംഘം അറസ്റ്റു ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശി ഹമീദിനെ (45) യാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
നീലേശ്വരം കൊഴുന്തിലില്‍ നാരാംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചിറപ്പുറം ക്വാര്‍ട്ടേഴ്‌സിലെ എം സി പ്രഭാകരന്‍, കൊല്ലം പറവൂര്‍ തുങ്കുവിള സ്വദേശി ദീപക് സുരേന്ദ്രന്‍ എന്ന ദീപു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം