Wednesday, November 21st, 2018

നീറ്റ് കൗസിലിംഗ് തുടരാം: സുപ്രീം കോടതി

നേരത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നീറ്റ് പ്രവേശനത്തിന് ബോംബെ താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

Published On:Aug 1, 2018 | 12:25 pm

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിംഗ് തുടരാമെന്ന് സുപ്രീംകോടതി. കൗണ്‍സിലിംഗിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച നിര്‍ദേശവും സുപ്രീംകോടതി നല്‍കി.
നേരത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നീറ്റ് പ്രവേശനത്തിന് ബോംബെ താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തിയത്. നീറ്റ് പ്രവേശനപരീക്ഷിയിലെ ചോദ്യപേപ്പറില്‍ ചില ചോദ്യങ്ങള്‍ ശരിയായി അച്ചടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജിയെ തുടര്‍ന്ന് ജസ്റ്റിസുമാരായ ബോബ്‌ദേ, എല്‍. നാഗേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രവേശനത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    29 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    32 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    38 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു