Tuesday, December 18th, 2018

നെടുമ്പാശ്ശേരിയില്‍ പത്ത് കോടി രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടി

സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമാണ് പിടിച്ചെടുത്തവ. ഇയാളെ ചോദ്യം ചെയ്തുവരുന്നു.

Published On:Jun 13, 2018 | 9:57 am

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍നിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാന്‍ സ്വദേശിയില്‍നിന്നുമാണ് കറന്‍സിശേഖരം കണ്ടെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമാണ് പിടിച്ചെടുത്തവ. ഇയാളെ ചോദ്യം ചെയ്തുവരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി