Friday, January 18th, 2019

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനം ഇന്നുച്ചക്കെത്തും.

Published On:Aug 29, 2018 | 9:30 am

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും. ഇച്ച് ഉച്ചക്ക് 2.05നാണ് ആദ്യ വിമാനമിറങ്ങുക. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഉച്ചക്ക് എത്തുന്നത്. 3.25ന് ആദ്യം പറന്നുയരുന്നതും ഈ വിമാനം തന്നെയായിരിക്കും. 32 സര്‍വീസുകള്‍ ഇന്ന് നടക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചി നാവല്‍ ബേസില്‍ നിന്ന് ആരംഭിച്ച സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും.
റണ്‍വേയില്‍ വെള്ളം കയറി സര്‍വീസ് നടത്താനാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും പ്രളയത്തില്‍ തകര്‍ന്നിരുന്നു. 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…