Wednesday, July 17th, 2019

ശ്രദ്ധിക്കുക.. ഈ രീതികള്‍ കഴുത്തു വേദനയ്ക്ക് കാരണമാകാം

നമ്മുടെ കിടത്തിന്റെ പ്രശ്‌നമാണ് പലപ്പോഴും കഴുത്ത് വേദനയുടെ പ്രധാന കാരണം

Published On:Apr 8, 2019 | 9:17 am

പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് കഴുത്തു വേദന. നമ്മുടെ കിടത്തിന്റെ പ്രശ്‌നമാണ് പലപ്പോഴും കഴുത്ത് വേദനയുടെ പ്രധാന കാരണം. എന്നാല്‍ നമ്മള്‍ ഇരിക്കുന്നത് ശരിയല്ലെങ്കില്‍ കഴുത്ത് വേദനയ്ക്ക് കാരണമാവാം. ശ്രദ്ധക്കുറവ് തന്നെയാണ് ഭൂരിഭാഗവും കഴുത്ത് വേദനയുടെ കാരണവും.
ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന അപാകതകളും കഴുത്തു വേദനയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിലെ ഇരുത്തവും അതോടനുബന്ധിച്ച കാര്യങ്ങളും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും. അതിനാല്‍ തന്നെ ഡ്രൈവ് ചെയ്യുമ്പോള്‍ ഇരുത്തം നേരെയാക്കുക. മാനസിക സമ്മര്‍ദ്ദവും കഴുത്ത് വേദനയ്ക്ക് കാരണമായേക്കാം. ഇത് നമ്മുടെ കഴുത്തിലെ മസിലിനെ കൂടുതല്‍ ടൈറ്റ് ആക്കുന്നു. ഇതിലൂടെ കഴുത്തു വേദന കൂടുന്നു.
ഉറങ്ങി എഴുന്നേല്‍ക്കുന്ന പൊസിഷന്‍ കഴുത്ത് വേദനയ്ക്ക് കാരണമാവാം. കാരണം തെറ്റായി ദിശയിലേക്കുള്ള എഴുന്നേല്‍ക്കല്‍ അന്നത്തെ ദിവസം തന്നെ പോകാന്‍ കാരണമാകും. ഇതിലൂടെ കഴുത്തു വേദന പിടികൂടും. മണിക്കൂറുകളോളം ഉള്ള ജോലി സ്ഥലത്തെ ഇരിപ്പ് കഴുത്തു വേദനയുടെ പ്രധാന കാരണമാണ്. കമ്പ്യൂട്ടറും കഴുത്തും തമ്മിലുള്ള ഉയരം പലപ്പോഴും കഴുത്തുവേദന ഉണ്ടാക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ