Saturday, February 23rd, 2019

മനോഹരിയായി നസ്രിയ…

അഞ്ജലിമേനോന്‍ ചിത്രം 'കൂടെ' യിലെ ആദ്യ വീഡിയോ ഗാനം പ്രേഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു

Published On:Jun 16, 2018 | 2:35 pm

അഞ്ജലിമേനോന്‍ ചിത്രം ‘കൂടെ’ യിലെ ആദ്യ വീഡിയോ ഗാനം പ്രേഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആന്‍ ആമി ആലപിച്ച ‘ആരാരോ വരാമെന്നു’ തുടങ്ങുന്ന് ഗാനമാണ് സോഷ്യല്‍ മീഡിയില്‍ ഹിറ്റ്. വിവാഹത്തിന് ശേഷം നസ്രിയ അഭിനയ്ക്കുന്ന സിനിമയെന്നതാണ് പ്രേഷകരെ ‘കൂടെ’ കൂടുതല്‍ ആകര്‍ഷിക്കുന്നതും.
നസ്രിയ മാത്രമാണ് ഈ വീഡിയോ സോങ്ങില്‍ ഉള്ളത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്. പാര്‍വതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി,റോഷന്‍ മാത്യു എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം