ദേശിയ സ്‌കൂള്‍ മീറ്റ്; കേരളത്തിന് വെള്ളി

Published:January 6, 2017

Athletic Sports Full

 

 

 

പൂന: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന് വെള്ളി. മുണ്ടൂര്‍ സ്‌കൂളിലെ വൈദേഹിയാണ് വെള്ളി നേടിയത്. സ്വര്‍ണം രാജസ്ഥാനും വെങ്കലും പഞ്ചാബും നേടി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.