Wednesday, September 19th, 2018

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റ്; കേരളത്തിന് ഇത്തവണയും രണ്ടാം സ്ഥാനം

150 പോയിന്റുമായാണ് കേരളം രണ്ടാം സ്ഥാനം നേടിയത്.

Published On:Jul 24, 2018 | 9:28 am

വഡോദര: ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ഇത്തവണയും രണ്ടാം സ്ഥാനം മാത്രം. 165 പോയിന്റുമായി ഹരിയാന കിരീടം നിലനിര്‍ത്തി. ആദ്യ രണ്ട് ദിനങ്ങളിലെ നിരാശപെടുത്തുന്ന പ്രകടനത്തിന് ശേഷം അവസാന ദിനങ്ങളില്‍ പുറത്തെടുത്ത കുതിപ്പാണ് കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.
150 പോയിന്റുമായാണ് കേരളം രണ്ടാം സ്ഥാനം നേടിയത്. 111 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാമതെത്തി.കഴിഞ്ഞ തവണയും കേരളം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ അന്നത്തെക്കാള്‍ കൂടുതല്‍ മെഡല്‍ കൊയ്താണ് ഇക്കുറി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
പെണ്‍കരുത്തിലായിരുന്നു ഇത്തവണയും കേരളത്തിന്റെ കുതിപ്പ്. 102 പോയിന്റുകളാണ് പെണ്‍പട കേരളത്തിനു സമ്മാനിച്ചത്. ഇതിലൂടെ പെണ്‍കുട്ടികളുടെ വിഭാഗം കിരീടവും കേരളം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48 പോയിന്റുമായി മൂന്നാമതെത്താനേ കേരളത്തിനായുള്ളു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    4 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല