Sunday, January 20th, 2019

ആരോഗ്യവിദ്യാഭ്യാസ വിവരശേഖരണം തുടങ്ങി

        കോട്ടയം: ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ആരോഗ്യവിദ്യാഭ്യാസ മേഖലയെക്കുറിച്ച് നടത്തുന്നവിവരശേഖരണം ജില്ലയില്‍ തുടങ്ങി. ഈ മാസം 30 വരെയാണ് സര്‍വേ. ഓരോ കുടുംബവും ആരോഗ്യപരിപാലനത്തിന് ചെലവഴിക്കുന്ന തുക, ആരോഗ്യപരിപാലന സേവനങ്ങളുടെ ഉപയോഗം, വയോജനങ്ങളുടെ സാമ്പത്തിക സ്വയാധികാരം, രോഗവിവരം, സ്ത്രീകളുടെ ഗര്‍ഭപ്രസവ ശുശ്രൂഷകള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ സര്‍വേയില്‍ പരിശോധിക്കും. പൊതുസ്വകാര്യമേഖലകളില്‍ നിന്ന് കിട്ടുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും കമ്പ്യൂട്ടര്‍ സാക്ഷരതയുടെയും വിവരങ്ങളും ശേഖരിക്കും. ജില്ലയിലെ ആറ് … Continue reading "ആരോഗ്യവിദ്യാഭ്യാസ വിവരശേഖരണം തുടങ്ങി"

Published On:Jan 7, 2014 | 10:25 am

NSSO National Sample Survey Full

 

 

 

 
കോട്ടയം: ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ആരോഗ്യവിദ്യാഭ്യാസ മേഖലയെക്കുറിച്ച് നടത്തുന്നവിവരശേഖരണം ജില്ലയില്‍ തുടങ്ങി. ഈ മാസം 30 വരെയാണ് സര്‍വേ.
ഓരോ കുടുംബവും ആരോഗ്യപരിപാലനത്തിന് ചെലവഴിക്കുന്ന തുക, ആരോഗ്യപരിപാലന സേവനങ്ങളുടെ ഉപയോഗം, വയോജനങ്ങളുടെ സാമ്പത്തിക സ്വയാധികാരം, രോഗവിവരം, സ്ത്രീകളുടെ ഗര്‍ഭപ്രസവ ശുശ്രൂഷകള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ സര്‍വേയില്‍ പരിശോധിക്കും.
പൊതുസ്വകാര്യമേഖലകളില്‍ നിന്ന് കിട്ടുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും കമ്പ്യൂട്ടര്‍ സാക്ഷരതയുടെയും വിവരങ്ങളും ശേഖരിക്കും. ജില്ലയിലെ ആറ് നഗരങ്ങളിലും 14 ഗ്രാമങ്ങളിലുമാണ് സര്‍വേ.

 

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം