Monday, July 22nd, 2019

ഇനി ദേശീയ വാഹന രജിസ്‌ട്രേഷനും

      വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്ന വ്യവസ്ഥകളോടെ മേട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍. ദേശീയ വാഹന രജിസ്റ്റര്‍ തയാറാക്കുന്നതിനും വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ദേശീയതലത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ രീതി എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വാഹന രജിസ്േട്രഷന്‍ രംഗത്ത് കേന്ദ്രീകൃത സംവിധാനവും ഓണ്‍ലൈന്‍ രീതിയും കൊണ്ടുവരുന്നതിനാണ് പ്രധാനമായ മറ്റൊരു നിര്‍ദേശം. സ്റ്റാന്‍ഡിംഗ്് കമ്മിറ്റി … Continue reading "ഇനി ദേശീയ വാഹന രജിസ്‌ട്രേഷനും"

Published On:Apr 11, 2017 | 11:19 am

Traffic India Full Image 01010

 

 

 
വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്ന വ്യവസ്ഥകളോടെ മേട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍. ദേശീയ വാഹന രജിസ്റ്റര്‍ തയാറാക്കുന്നതിനും വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ദേശീയതലത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ രീതി എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വാഹന രജിസ്േട്രഷന്‍ രംഗത്ത് കേന്ദ്രീകൃത സംവിധാനവും ഓണ്‍ലൈന്‍ രീതിയും കൊണ്ടുവരുന്നതിനാണ് പ്രധാനമായ മറ്റൊരു നിര്‍ദേശം. സ്റ്റാന്‍ഡിംഗ്് കമ്മിറ്റി നിര്‍ദേശങ്ങള്‍ മിക്കതും അംഗീകരിക്കാത്ത ബില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം ഹനിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കുത്തനെ ഉയരാനും നിയമഭേദഗതി വഴിയൊരുക്കും.
റോഡപകടങ്ങള്‍ കുറക്കാനെന്ന പേരില്‍ ട്രാഫിക് നിയമലംഘനത്തിന് വന്‍തോതില്‍ പിഴയും ബില്ലിലെ നിര്‍ദേശമാണ്. ഡ്രൈവിംഗ് ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. നിശ്ചിത കാലാവധിക്കു ശേഷം പരിശോധന പൂര്‍ത്തിയാക്കിയ അര്‍ഹരായവര്‍ക്ക് മൂന്നു ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാവും.

LIVE NEWS - ONLINE

  • 1
    60 mins ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    2 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    4 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു