Tuesday, July 16th, 2019

നരോദ പാട്യ കൂട്ടക്കൊല; മായാ കോട്‌നാനിയെ കുറ്റവിമുക്തയാക്കി

ഇരുവര്‍ക്കും 24 വര്‍ഷം തടവാണ് കീഴ്‌ക്കോടതി വിധിച്ചത്.

Published On:Apr 20, 2018 | 12:08 pm

ന്യൂഡല്‍ഹി: നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായാ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ ബാബു ബജ്‌റംഗിയുടെ ശിക്ഷ കോടതി ശരിവയ്ക്കുകയും ചെയ്തു. ഇരുവര്‍ക്കും 24 വര്‍ഷം തടവാണ് കീഴ്‌ക്കോടതി വിധിച്ചത്. മായ കോട്‌നാനിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി വിട്ടയച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍