Sunday, September 23rd, 2018

മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട്‌നമോ ഉടന്‍ വരുന്നൂ

മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട്‌നമോ ഉടന്‍ വരുന്നൂ ഫ്യൂച്ചര്‍ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും പിന്നാലെ ഇതാ ഫാന്‍ഫോണും വരുന്നു. പേര് മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട് നമോ. നാലു വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ യുവവ്യവസായികളായ ആരാധക കൂട്ടമാണ് ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത്. ഇതിനായി സ്മാര്‍ട്ട്‌നമോ എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന, ഗുജറാത്ത സ്വദേശികളായ യുവവ്യവസായികളാണ് ഈ പുതിയ ഫാന്‍ഫോണ്‍ സംരംഭകര്‍. നരേന്ദ്രമോഡിയോടുള്ള ബഹുമാന സൂചകമായിട്ടാണ് … Continue reading "മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട്‌നമോ ഉടന്‍ വരുന്നൂ"

Published On:Jul 29, 2013 | 1:01 pm

മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട്‌നമോ ഉടന്‍ വരുന്നൂ
ഫ്യൂച്ചര്‍ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും പിന്നാലെ ഇതാ ഫാന്‍ഫോണും വരുന്നു. പേര് മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട് നമോ. നാലു വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ യുവവ്യവസായികളായ ആരാധക കൂട്ടമാണ് ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത്. ഇതിനായി സ്മാര്‍ട്ട്‌നമോ എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന, ഗുജറാത്ത സ്വദേശികളായ യുവവ്യവസായികളാണ് ഈ പുതിയ ഫാന്‍ഫോണ്‍ സംരംഭകര്‍. നരേന്ദ്രമോഡിയോടുള്ള ബഹുമാന സൂചകമായിട്ടാണ് സ്മാര്‍ട്ട് നമോ നിര്‍മിക്കുന്നതെന്നും പറയുന്നു. നമോ എന്നത് നരേന്ദ്ര മോഡി എന്നതിന്റെ ചുരുക്കമാണ്. നരേന്ദ്രമോഡിയുടെ കൈയൊപ്പോടെയായിരിക്കും ഫോണ്‍ വിപണിയിലെത്തിക്കുക. ഓഗസ്റ്റ് മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഫോണിന്റെ പ്രത്യേകതകളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടിയ ഡിസ്‌പ്ലെയുള്ള ഫോണ്‍ മീഡിയടെക് MT 6589 ടീഇയുടെ സഹായത്താലാണു പ്രവര്‍ത്തിക്കുന്നത്. 1.5 GHz ക്വാഡ് കോര്‍ പ്രൊസസറും ഗോറില ഗ്ലാസ് 2 പ്രൊട്ടക്ഷനും 13 എംപി കാമറയുമാണ് ഇതിലുള്ളത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    16 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    21 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    21 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള