Sunday, February 17th, 2019

അശ്ലീല കമന്റിട്ടവന് നന്ദന കൊടുത്തു കിടിലന്‍ മറുപടി…

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സാരിയുടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി അശ്ലീല കമന്റ് ഇട്ടത്

Published On:Apr 20, 2018 | 12:00 pm

താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റ് ഇടുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. പ്രത്യേകിച്ച് നടിമാരാണ് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. ചിലരൊക്കെ ഇതിന് പ്രതികരിക്കാറില്ല, എന്നാല്‍ മറ്റു ചിലര്‍ സോഷ്യല്‍ മീഡിയിലൂടെ തന്നെ പ്രതികരിക്കാറുണ്ട്.
ഇത്തരത്തില്‍, ഒരു ഞരമ്പുരോഗിക്ക് കിടിലന്‍ മറുപടി കൊടുത്ത് രംത്തെത്തിയിരിക്കുന്നു ബാലതാരമായ നന്ദന വര്‍മ്മ. ഗപ്പി, അയാളും ഞാനും തമ്മില്‍, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വര്‍മ്മ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സാരിയുടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി അശ്ലീല കമന്റ് ഇട്ടത്. എന്നാല്‍ ഈ പറഞ്ഞത് സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദന മറുപടി നല്‍കുകയും ചെയതു.
എന്നാല്‍ നന്ദന പറഞ്ഞത് അല്പം കൂടി പോയെന്നും അവന്‍ ചെയ്ത പ്രവര്‍ത്തിക്ക് വീട്ടിലുള്ളവരെ പറയരുതായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇവനെ പോലുള്ളവരോട് ഇത്ര മാത്രം പറഞ്ഞാല്‍ പോരാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും