Sunday, November 18th, 2018

‘പേരും വിലാസവും മലയാളത്തിലാക്കണം’

കൊല്ലം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്ന ബില്ലുകളും രസീതുകളും പൂര്‍ണമായും മലയാളത്തിലാക്കണമെന്നും എല്ലാ സ്ഥാപനങ്ങളുടേയും പേരുകളും വിലാസങ്ങളും മലയാളത്തിലെക്ക് മാറ്റണമെന്നും മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സംസ്ഥാന സമിതി കണ്‍വീനര്‍ ഡോ. വി.പി. മാര്‍ക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. പൊന്നറ സരസ്വതി, ടി.കെ. വിനോദ്, ആശ്രാമം ഓമനക്കുട്ടന്‍, അഡ്വ. വി.കെ. സന്തോഷ്‌കുമാര്‍, കെ. സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ കണ്‍വീനര്‍ അനില്‍കുമാര്‍ … Continue reading "‘പേരും വിലാസവും മലയാളത്തിലാക്കണം’"

Published On:Aug 12, 2013 | 4:48 pm

കൊല്ലം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്ന ബില്ലുകളും രസീതുകളും പൂര്‍ണമായും മലയാളത്തിലാക്കണമെന്നും എല്ലാ സ്ഥാപനങ്ങളുടേയും പേരുകളും വിലാസങ്ങളും മലയാളത്തിലെക്ക് മാറ്റണമെന്നും മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സംസ്ഥാന സമിതി കണ്‍വീനര്‍ ഡോ. വി.പി. മാര്‍ക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. പൊന്നറ സരസ്വതി, ടി.കെ. വിനോദ്, ആശ്രാമം ഓമനക്കുട്ടന്‍, അഡ്വ. വി.കെ. സന്തോഷ്‌കുമാര്‍, കെ. സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ കണ്‍വീനര്‍ അനില്‍കുമാര്‍ പവിത്രേശ്വരം, ജോയിന്റ് കണ്‍വീനര്‍ എ. ജസീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    38 mins ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    5 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    6 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    7 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    20 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    21 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള