Tuesday, July 23rd, 2019

കറുത്ത ടോപ്പും, നീല ജീന്‍സും അണിഞ്ഞാണ് ആ മോഡല്‍ മാളിലൂടെ നടന്നത്: പക്ഷെ അവള്‍ പൂര്‍ണനഗ്നയായിരുന്നു.!.

മരിയ ലുസിയോട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

Published On:Nov 21, 2017 | 9:38 am

മാളിലൂടെ നടന്നു നീങ്ങുന്ന മോഡല്‍ മരിയ ലുസിയോട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ജീന്‍സും ടോപ്പും, തലയില്‍ തൊപ്പിയും, സ്‌കാര്‍ഫും അണിഞ്ഞ് മാളിലൂടെ നടക്കുന്ന മരിയ. ഈ വീഡിയോ ഇപ്പോള്‍ വൈറലാകുന്നത്. എന്താണ് മരിയയെ താരമാക്കിയത് എന്നല്ലെ? കണ്ടാല്‍ ഫ്രീക്ക് ലുക്ക് ആണെങ്കിലും മരിയ വസ്ത്രം ധരിച്ചിട്ടില്ലെന്നതാണ് സത്യം.!.
ബോഡി പെയിന്റിങ് ചെയ്താണ് മരിയ മാളില്‍ എത്തിയത്. പക്ഷെ കണ്ടാല്‍ ആര്‍ക്കും മനസിലാവില്ല മരിയ വസ്ത്രം ധരിച്ചിട്ടില്ലായെന്ന്. അത്രയ്ക്കും ഭംഗിയോടെയാണ് ബോഡി പെയിന്റിങ് ചെയ്തിരിക്കുന്നത്. കറുത്ത ടോപ്പും, നീല ജീന്‍സും ശരീരത്തില്‍ വരയ്ക്കുകയായിരുന്നു. പലര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ചിലര്‍ സംശയത്തോടെ മരിയയെ നോക്കുകയും ചെയ്തു. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായി ബോഡി പെയിന്റിങ് ചെയ്തത്. മാളിലെ വസ്ത്രശാലകളിലുള്ളവര്‍ക്ക് തന്റെ ബോഡി പെയിന്റ് തിരിച്ചറിയാവന്‍ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു മരിയയുടെ ലക്ഷ്യം.

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു