Friday, February 22nd, 2019

നെയില്‍ പോളിഷ് പെട്ടെന്നുണങ്ങാന്‍

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും

Published On:Sep 5, 2018 | 10:51 am

നഖത്തിലെ നെയില്‍ പോളിഷ് പെട്ടെന്നുണങ്ങാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് എവിടെയെങ്കിലും പോകുന്ന സമയത്താണ് നെയില്‍ പോളിഷ് ഇടുന്നതെങ്കില്‍. അതിനാല്‍ നെയില്‍ പോളിഷ് വേഗത്തില്‍ ഉണങ്ങാന്‍ ചില വഴികളിതാ
ഒരു പാത്രമെടുത്ത് അതില്‍ തണുത്ത വെള്ളം നിറച്ച് കൈ അതില്‍ മുക്കി വയ്ക്കുക. പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും. ഇതില്‍ നിന്നുള്ള ചുടുകാറ്റാണ് ഇതിന് സഹായിക്കുന്നത്.
നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് ഇത് നല്ലപോലെ കുലുക്കണം. കാരണം ഇത് പെട്ടെന്ന് കട്ടി പിടിക്കും. കട്ടി പിടിക്കുന്ന നെയില്‍ പോളിഷ് ഉണങ്ങാനും ബുദ്ധിമുട്ടാണ്. വല്ലാതെ കട്ട പിടിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ അല്‍പം അസെറ്റോണ്‍ ഒഴിച്ച് കുലുക്കണം.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം