Wednesday, April 24th, 2019

ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ വേഷമിട്ട നടി നഡ്ജ റെജിന്‍ അന്തരിച്ചു

നിരവധി ബ്രിട്ടീഷ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്

Published On:Apr 9, 2019 | 8:57 am

ന്യുയോര്‍ക്ക്: ബോണ്ട് നടി നഡ്ജ റെജിന്‍ (87) അന്തരിച്ചു. രണ്ട് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ ഫ്രം റഷ്യ വിത്ത് ലൗ എന്ന ചിത്രത്തില്‍ നഡ്ജ എംഐ6 സ്റ്റേഷന്‍ ബോസിന്റെ വേഷത്തില്‍ അഭിനയിച്ചു. ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗറില്‍ സീന്‍ കോണറിക്കൊപ്പവും അവര്‍ വേഷമിട്ടു.
സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച നഡ്ജ, ജര്‍മനിയില്‍ അഭിനയ കരിയര്‍ ആരംഭിച്ചശേഷം 1950ല്‍ ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ഫ്രം റഷ്യ വിത്ത് ലൗവില്‍ അഭിനയിക്കുന്നതിനു മുമ്പ്് അവര്‍ നിരവധി ബ്രിട്ടീഷ് സിനിമകളില്‍ വേഷമിട്ടു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    6 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    8 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    11 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം