Thursday, July 27th, 2017

മാവോയിസ്റ്റ് ബന്ധം; നദീറിന്റെ വീട്ടില്‍ റെയ്ഡ്

  കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. നദീറിന്റെ വീട്ടില്‍ ആറളം പോലീസാണ് റെയ്ഡ് നടത്തുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നേരത്തെ നദീറിനെ പോലീസ് വിട്ടയച്ചത്. എന്നാല്‍ യുവാവിനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇരിട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി … Continue reading "മാവോയിസ്റ്റ് ബന്ധം; നദീറിന്റെ വീട്ടില്‍ റെയ്ഡ്"

Published On:Dec 20, 2016 | 4:33 pm
nadeer-nadiya-malayalam-film-industry-full   കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. നദീറിന്റെ വീട്ടില്‍ ആറളം പോലീസാണ് റെയ്ഡ് നടത്തുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നേരത്തെ നദീറിനെ പോലീസ് വിട്ടയച്ചത്. എന്നാല്‍ യുവാവിനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇരിട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ 'കാട്ടുതി' പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്

LIVE NEWS - ONLINE

  • 1
    9 mins ago

    അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

  • 2
    15 mins ago

    പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • 3
    26 mins ago

    പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

  • 4
    36 mins ago

    ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

  • 5
    1 hour ago

    മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

  • 6
    1 hour ago

    ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

  • 7
    2 hours ago

    കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

  • 8
    2 hours ago

    മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

  • 9
    2 hours ago

    മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി