Sunday, December 17th, 2017

ദസറ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി മൈസൂര്‍

കര്‍ണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂര്‍ ദസറ

Published On:Sep 19, 2017 | 12:58 pm

ദസറ ഉത്സവത്തിന് ഒരുങ്ങി മൈസൂര്‍. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയാണ് ദസറ ആഘോഷം. ആഘോഷങ്ങള്‍ക്കായി നാടും, നഗരിയും ഒരുങ്ങിക്കഴിഞ്ഞു. മൈസൂര്‍ പാലസും ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ ഹെലികോപ്ടര്‍ റൈഡും, ജീപ്പ് റൈഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂര്‍ ദസറ പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. മൈസൂര്‍ ദസറയില്‍ എടുത്തു പറയേണ്ട ഒന്നാണ് മൈസൂര്‍ പാലസ്. ദസറയോട് അനുബന്ധിച്ച് 100,000 ബള്‍ബുകള്‍ ഉപയോഗിച്ച് പാലസ് പ്രകാശിപ്പിക്കുന്നു. വൈകിട്ട് ഏഴ് മണി മുതല്‍ 10 മണിവരെയാണ് ഈ വിസ്മയ കാഴ്ച്ച ഒരുക്കുന്നത്. ഈ സമയത്ത് പാലസിനു മുന്നില്‍ കര്‍ണാടക സംസ്ഥാനത്തെ വിവധ നൃത്ത, സംഗീത പരിപാടികള്‍ നടക്കും.

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…