Sunday, September 23rd, 2018

നിക്കാഹ് ക്ഷണക്കത്തില്‍ രാമനും, സീതയും!

മതസൗഹാര്‍ദത്തിനുള്ള ആഹ്വാനമായാണ് നിക്കാഹ് ക്ഷണക്കത്തില്‍ രാമനെയും, സീതയെയും വരച്ചതെന്ന് അദ്ദേഹം പറയുന്നു

Published On:May 3, 2018 | 1:21 pm

മതത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ക്ക് മുന്നില്‍ മാതൃകയായിരിക്കുകയാണ് ഈ മുസ്ലീം കുടുംബം. രാമന്റെയും, സീതയുടെയും ചിത്രം പ്രിന്റ് ചെയ്ത് സ്വന്തം മകളുടെ വിവാഹ ക്ഷണക്കത്ത് ഒരിക്കിയിരിക്കുകയാണ് ഈ കുടുംബം. ഉത്തര്‍പ്രദേശിലാണ് സംഭവം.
സുല്‍ത്താന്‍പുര്‍ സ്വദേശിയായ മുഹമ്മദ് സലീം ആണ് ഇത്തരത്തില്‍ ക്ഷണക്കത്ത് ഒരുക്കിയത്. മതസൗഹാര്‍ദത്തിനുള്ള ആഹ്വാനമായാണ് നിക്കാഹ് ക്ഷണക്കത്തില്‍ രാമനെയും, സീതയെയും വരച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ ഹിന്ദു സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഈ ക്ഷണക്കത്ത് തയ്യാറാക്കിയത്. 350 കാര്‍ഡുകളാണ് ഇത്തരത്തില്‍ പ്രിന്റ് ചെയ്തത്. ചെക്കന്റെ വീട്ടുകാരും ഇതിനെ പിന്തുണച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    22 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു