Friday, November 16th, 2018

മുഷാറഫിന്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി

ഇസ്ലാമാബാദ്‌: മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിന്റെ പാകിസ്‌താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുള്ള ശ്രമങ്ങള്‍ക്ക്‌ ഹൈക്കോടതി മുഷാറഫിന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ കോടതി മുഷാറഫിന്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കൂടാതെ ഭീകരവിരുദ്ധ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ മെയ്‌ 11ന്‌ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നാം ദിവസം മാത്രമേ മുഷാറഫിന്‌ പുറത്തിറങ്ങാന്‍ സാധിക്കൂ. ഹൈക്കോടതി വിധിയില്‍ മുന്‍സൈനിക മേധാവി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്‌ പേഷവാര്‍ ഹൈക്കോടതി വിലക്ക്‌ പ്രഖ്യാപിച്ചത്‌. അധികാരത്തിലിരിക്കെ രണ്ടു തവണ ഭരണഘടന അസാധുവാക്കുയും ജഡ്‌ജിമാരെ തടവിലാക്കുകയും … Continue reading "മുഷാറഫിന്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി"

Published On:May 1, 2013 | 11:58 am

ഇസ്ലാമാബാദ്‌: മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിന്റെ പാകിസ്‌താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുള്ള ശ്രമങ്ങള്‍ക്ക്‌ ഹൈക്കോടതി മുഷാറഫിന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ കോടതി മുഷാറഫിന്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കൂടാതെ ഭീകരവിരുദ്ധ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ മെയ്‌ 11ന്‌ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നാം ദിവസം മാത്രമേ മുഷാറഫിന്‌ പുറത്തിറങ്ങാന്‍ സാധിക്കൂ. ഹൈക്കോടതി വിധിയില്‍ മുന്‍സൈനിക മേധാവി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്‌ പേഷവാര്‍ ഹൈക്കോടതി വിലക്ക്‌ പ്രഖ്യാപിച്ചത്‌. അധികാരത്തിലിരിക്കെ രണ്ടു തവണ ഭരണഘടന അസാധുവാക്കുയും ജഡ്‌ജിമാരെ തടവിലാക്കുകയും ചെയ്‌ത ആളെ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത്‌ ഉചിതമല്ലെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ ദോസ്‌ത്‌ മുഹമ്മദ്‌ ഖാന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു. 

LIVE NEWS - ONLINE

  • 1
    17 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    1 hour ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    2 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം