Friday, September 21st, 2018

പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ തയാര്‍

കേസിന്റെ വിചാരണക്കായി ദുബായിയില്‍ കഴിയുകയാണ് മുഷാറഫ്.

Published On:Jun 22, 2018 | 9:18 am

കറാച്ചി: പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്നും എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷാറഫ്. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാക്കിസ്ഥാനില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണക്കായി ദുബായിയില്‍ കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സൈനിക കമാന്റന്റ് ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്കുവരാന്‍ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    19 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 2
    41 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 3
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 4
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 5
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 6
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 7
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 8
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 9
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല