Wednesday, February 20th, 2019

കരുനാഗപ്പള്ളിയില്‍ യുവാവ് കുത്തേറ്റു മരിച്ചു

പിതാവിനെ മോഹനനെ കരുനാഗപ്പള്ളി പോലീസ് തിരയുകയാണ്

Published On:Jul 22, 2018 | 2:00 pm

കൊല്ലം: കരുനാഗപ്പള്ളിയില്‍ വീടിനുള്ളില്‍ യുവാവ് കുത്തേറ്റു മരിച്ചു. ദീപന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ദീപന്റെ പിതാവാണ് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. പിതാവ് മോഹനനെ കരുനാഗപ്പള്ളി പോലീസ് തിരയുകയാണ്.
ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും, തുടര്‍ന്ന് മോഹനന്‍ കുത്താന്‍ ഓങ്ങിയപ്പോള്‍ ഒഴിഞ്ഞു മാറുന്നതിനിടയില്‍ കുത്തേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴുത്തിന് പരിക്കേറ്റ ദീപനെ ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

LIVE NEWS - ONLINE

  • 1
    54 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്