Thursday, January 24th, 2019

വധശ്രമക്കേസിലെ കേസിലെ പ്രതി കീഴടങ്ങി

പാലക്കാട്: നെന്മാറ സിഐടിയു തടി ലോഡിങ് തൊഴിലാളി പേഴുംപാറ രാജകുമാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. അയിലൂര്‍ തെങ്ങുംപാടം രാഹുലാ(24)ണ് നെന്മാറ പോലീസില്‍ കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും അയിലൂര്‍ പഞ്ചായത്ത് യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോഓര്‍ഡിനേറ്ററുമാണ് ഇയാള്‍. ഒളിവിലാണെന്ന് പോലീസ് പറഞ്ഞ പ്രതി കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വിവാദമുണ്ടാക്കിയിരുന്നു. മൂന്നംഗ സംഘം ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. കസിലെ മറ്റ് രണ്ടുപേര്‍ … Continue reading "വധശ്രമക്കേസിലെ കേസിലെ പ്രതി കീഴടങ്ങി"

Published On:May 28, 2018 | 8:05 am

പാലക്കാട്: നെന്മാറ സിഐടിയു തടി ലോഡിങ് തൊഴിലാളി പേഴുംപാറ രാജകുമാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. അയിലൂര്‍ തെങ്ങുംപാടം രാഹുലാ(24)ണ് നെന്മാറ പോലീസില്‍ കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും അയിലൂര്‍ പഞ്ചായത്ത് യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോഓര്‍ഡിനേറ്ററുമാണ് ഇയാള്‍. ഒളിവിലാണെന്ന് പോലീസ് പറഞ്ഞ പ്രതി കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വിവാദമുണ്ടാക്കിയിരുന്നു. മൂന്നംഗ സംഘം ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. കസിലെ മറ്റ് രണ്ടുപേര്‍ ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    5 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 2
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 3
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 4
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 5
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 6
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 7
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 8
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 9
    21 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍