Thursday, January 17th, 2019

വൃദ്ധയെ കൊന്ന കേസ്; പ്രതി പിടിയില്‍

      തിരു: ചിറയിന്‍കീഴ് കടക്കാവൂര്‍ തൊപ്പിചന്തക്ക് സമീപം വീട്ടില്‍ ഒറ്റ്ക്ക് താമസിച്ച് വരികയായിരുന്ന വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മേലാറ്റിങ്ങല്‍ പനയില്‍കോണം പുല്ലുചിറ ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (31) ആണ് അറസ്റ്റിലായത്. കട്ക്കാവൂര്‍ തൊപ്പിചന്ത പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ(70)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സംഭവ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ ആയ യുവാവ് ശാരദയുടെ വീട്ടില്‍ വന്ന് കതകില്‍ തട്ടിവിളിച്ചു. പുറത്തിറങ്ങിയ വൃദ്ധയോട് വെള്ളം ചോദിച്ച … Continue reading "വൃദ്ധയെ കൊന്ന കേസ്; പ്രതി പിടിയില്‍"

Published On:Dec 12, 2016 | 12:20 pm

arrest-custody-full-image-new

 

 

 

തിരു: ചിറയിന്‍കീഴ് കടക്കാവൂര്‍ തൊപ്പിചന്തക്ക് സമീപം വീട്ടില്‍ ഒറ്റ്ക്ക് താമസിച്ച് വരികയായിരുന്ന വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മേലാറ്റിങ്ങല്‍ പനയില്‍കോണം പുല്ലുചിറ ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (31) ആണ് അറസ്റ്റിലായത്. കട്ക്കാവൂര്‍ തൊപ്പിചന്ത പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ(70)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സംഭവ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ ആയ യുവാവ് ശാരദയുടെ വീട്ടില്‍ വന്ന് കതകില്‍ തട്ടിവിളിച്ചു. പുറത്തിറങ്ങിയ വൃദ്ധയോട് വെള്ളം ചോദിച്ച ശേഷം വൃദ്ധയെ കടന്ന് പിടിച്ചു. ചെറുത്ത് നില്‍ക്കാനുള്ള ശ്രമത്തിനിടെ വെട്ടുകത്തിയെടുത്ത വൃദ്ധയുടെ കൈയില്‍ നിന്നും വെട്ടുകത്തി പിടിച്ച് വാങ്ങി വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം