Tuesday, April 23rd, 2019

മകനെ തേടിയെത്തി അച്ഛനെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: മകനെ തേടിയെത്തി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. താണിശ്ശേരി പാവടിപ്പാലം കുറുവത്ത് വീട്ടില്‍ സാഗറി(26) നെയാണ് ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തത്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കനാല്‍ബേസിലെ വീട്ടില്‍ രാത്രി അതിക്രമിച്ച്കയറി വിജയനെ വെട്ടിക്കൊല്ലുന്നതിന് ഗുണ്ടാത്തലവന്‍ രഞ്ജുവിന് ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയും പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും കൊലപാതകത്തിന്‌ശേഷം രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. വിജയനെ കൊല്ലുന്നതിന് സാഗര്‍ നല്‍കിയ വാളുകളും കഠാരയും ഇരുമ്പുവടികളുമാണ് … Continue reading "മകനെ തേടിയെത്തി അച്ഛനെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍"

Published On:Jun 22, 2018 | 8:03 am

തൃശൂര്‍: മകനെ തേടിയെത്തി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. താണിശ്ശേരി പാവടിപ്പാലം കുറുവത്ത് വീട്ടില്‍ സാഗറി(26) നെയാണ് ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തത്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കനാല്‍ബേസിലെ വീട്ടില്‍ രാത്രി അതിക്രമിച്ച്കയറി വിജയനെ വെട്ടിക്കൊല്ലുന്നതിന് ഗുണ്ടാത്തലവന്‍ രഞ്ജുവിന് ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയും പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും കൊലപാതകത്തിന്‌ശേഷം രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. വിജയനെ കൊല്ലുന്നതിന് സാഗര്‍ നല്‍കിയ വാളുകളും കഠാരയും ഇരുമ്പുവടികളുമാണ് ഗുണ്ടാസംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സാഗര്‍ ഉപയോഗിച്ച ഇരുചക്രവാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    9 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    11 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍