Saturday, November 17th, 2018

യുവാവ് കുത്തേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള തുരുത്തിമല വരിക്കപ്ലാംമൂട്ടില്‍ രവീന്ദ്രന്റെ മകന്‍ സുബിന്‍(24), മാലേത്ത് കാലായില്‍ ശശിയുടെ മകന്‍ വിഷ്ണു(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചിന് രാത്രി ബാര്‍ ഹോട്ടലിന് സമീപം ആറന്മുള ആറ്റുതീരം റോഡിലാണ് മേലുകര മുരുപ്പുകാലായില്‍ ദിലു എസ് നായര്‍(25) കുത്തേറ്റു മരിച്ചത്. സംഭവത്തിന്‌ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അന്ന് രാത്രിതന്നെ ആറന്മുള തറയില്‍ മുക്കില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ … Continue reading "യുവാവ് കുത്തേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍"

Published On:Jun 8, 2018 | 8:03 am

പത്തനംതിട്ട: യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള തുരുത്തിമല വരിക്കപ്ലാംമൂട്ടില്‍ രവീന്ദ്രന്റെ മകന്‍ സുബിന്‍(24), മാലേത്ത് കാലായില്‍ ശശിയുടെ മകന്‍ വിഷ്ണു(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചിന് രാത്രി ബാര്‍ ഹോട്ടലിന് സമീപം ആറന്മുള ആറ്റുതീരം റോഡിലാണ് മേലുകര മുരുപ്പുകാലായില്‍ ദിലു എസ് നായര്‍(25) കുത്തേറ്റു മരിച്ചത്. സംഭവത്തിന്‌ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അന്ന് രാത്രിതന്നെ ആറന്മുള തറയില്‍ മുക്കില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    35 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    8 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    14 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    15 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    16 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    18 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    23 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്