Friday, September 21st, 2018

ദളിത് യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച ് കൊന്നകേസ്; തെളിവെടുപ്പ് നടത്തി

തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു(29) വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷികളായ കുടുംബശ്രീ അംഗങ്ങള്‍, കൊല ചെയ്തതിന് ശേഷം ഇയാള്‍ രക്ഷപ്പെടുന്നത് കണ്ട പ്രദേശവാസികള്‍ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയതെങ്ങനെയെന്നു പോലീസിനു പ്രതി വിവരിച്ചു കൊടുത്തു. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ … Continue reading "ദളിത് യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച ് കൊന്നകേസ്; തെളിവെടുപ്പ് നടത്തി"

Published On:May 11, 2018 | 8:09 am

തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു(29) വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷികളായ കുടുംബശ്രീ അംഗങ്ങള്‍, കൊല ചെയ്തതിന് ശേഷം ഇയാള്‍ രക്ഷപ്പെടുന്നത് കണ്ട പ്രദേശവാസികള്‍ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയതെങ്ങനെയെന്നു പോലീസിനു പ്രതി വിവരിച്ചു കൊടുത്തു. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല