Thursday, May 24th, 2018

മുറെ സിന്‍സിനാറ്റിയില്‍ നിന്നും പിന്‍മാറി

എന്നാല്‍ യുഎസ് ഓപ്പണില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുറെ പറഞ്ഞു.

Published On:Aug 10, 2017 | 8:35 am

ഒഹായോ: ലോക ഒന്നാം നമ്പര്‍ താരം ആന്റി മുറെ സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍നിന്നും പിന്‍മാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മുറെ ടൂര്‍ണമെന്റില്‍നിന്നും പിന്‍വാങ്ങിയത്. നേരത്തെ റോജേഴ്‌സ് കപ്പില്‍നിന്നും മുറെ പിന്‍മാറിയിരുന്നു. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിനിടെയാണ് ഇടുപ്പിന് പരിക്കേറ്റത്.
വരുന്ന യുഎസ് ഓപ്പണിലും മുറെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ടൂര്‍ണമെന്റില്‍നിന്നും പിന്‍മാറിയാല്‍ ലോക ഒന്നാം നമ്പര്‍ പട്ടം സ്പാനിഷ് താരം റാഫേല്‍ നദാലിന് വന്നുചേരും. താന്‍ കഠിനമായി പരിശീലിക്കുന്നുണ്ടെന്നും യുഎസ് ഓപ്പണില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുറെ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    23 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു