Thursday, November 15th, 2018

കമ്പ്യൂട്ടറും, റോബോട്ടിക്‌സും തൊഴിലവസരം ഇല്ലാതാകും : മുരളി തുമ്മാരുകുടി

ബത്തേരി: റോബോട്ടിക്‌സിലെ വളര്‍ച്ച വന്‍തോതില്‍ തൊഴിലവസരം ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. ലോകത്തുള്ള എണ്ണൂറ് തൊഴില്‍ വിഭാഗങ്ങളില്‍ 47 ശതമാനവും റോബോട്ടിക്‌സും കമ്പ്യൂട്ടറും വഴി ഇല്ലാതാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത് 55ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published On:May 12, 2018 | 10:08 am

LIVE NEWS - ONLINE

  • 1
    50 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 2
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 3
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 4
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 5
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 6
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 7
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 8
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

  • 9
    2 hours ago

    ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍