Tuesday, September 18th, 2018

മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് തുടക്കം

  flower show       ഇടുക്കി: മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലാണ് ഫഌവര്‍ ഷോ നടക്കുന്നത്. ഫഌവര്‍ ഷോ മെയ് 3 ന് സമാപിക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണ പുഷ്പമേള സംഘടിപ്പിക്കുന്നത്. മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിദേശത്ത് നിന്നും … Continue reading "മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് തുടക്കം"

Published On:Apr 23, 2016 | 8:00 am

 

Flower Show FUllflower show

 

 

 
ഇടുക്കി: മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലാണ് ഫഌവര്‍ ഷോ നടക്കുന്നത്. ഫഌവര്‍ ഷോ മെയ് 3 ന് സമാപിക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണ പുഷ്പമേള സംഘടിപ്പിക്കുന്നത്. മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത പുഷ്പങ്ങള്‍ ഇത്തവണ മേളയുടെ ആകര്‍ഷണമാകും. പുഷ്പങ്ങള്‍ കൊണ്ടൊരുക്കിയ ഫഌവര്‍ ഡിസ്‌പ്ലേ, ഫഌവര്‍ അറേഞ്ചമെന്റ്, ശില്‍പങ്ങള്‍, അക്വാപെറ്റ് ഷോ, കുട്ടികള്‍ക്കുള്ള വിനോദാപാധികള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിവിധത്തിലാണ് ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഇന്‍ഫര്‍മേറ്റീവ് സ്റ്റാളുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ടായിരിക്കും. എല്ലാ ദിവസവും മെഗാ ഷോയും കലാ സന്ധ്യകളും ഉണ്ടായിരിക്കുന്നതാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍