Monday, November 12th, 2018

മൂന്നാറില്‍ കാട്ടാനക്കൂട്ടം; ജനംഭീതിയില്‍

ഇടുക്കി: മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാട്ടാനയിറങ്ങുന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി. മൂന്നാര്‍, ചിന്നക്കനാല്‍, മറയൂര്‍, ദേവികുളം പ്രദേശങ്ങളിലാണ് നാല് മാസമായി തുടര്‍ച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നത്. ചിന്നക്കനാലില്‍ രണ്ടു പേരെയും മൂന്നാറിനു സമീപം മാട്ടുപെട്ടിയില്‍ ഒരാളെയും കൊലപ്പെടുത്തി. മൂന്ന് മാസത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പട്ടാപ്പകല്‍ പോലും ജനവാസമേഖലകളിലെത്തി കൊലവിളി മുഴക്കുകയാണ് കാട്ടാനക്കൂട്ടം. അഞ്ചും ആറും ആനകള്‍ ചേര്‍ന്ന് വീട്ടിലും കൃഷിയിടത്തിലേക്കുമെത്തുമ്പോള്‍ നിലവിളിക്കാന്‍ പോലുമാവാതെ പേടിച്ചിരിക്കുകയാണ് നാട്ടുകാര്‍. കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവായിട്ടും വനംവകുപ്പും പൊലീസും … Continue reading "മൂന്നാറില്‍ കാട്ടാനക്കൂട്ടം; ജനംഭീതിയില്‍"

Published On:Oct 30, 2013 | 11:24 am

ഇടുക്കി: മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാട്ടാനയിറങ്ങുന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി. മൂന്നാര്‍, ചിന്നക്കനാല്‍, മറയൂര്‍, ദേവികുളം പ്രദേശങ്ങളിലാണ് നാല് മാസമായി തുടര്‍ച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നത്. ചിന്നക്കനാലില്‍ രണ്ടു പേരെയും മൂന്നാറിനു സമീപം മാട്ടുപെട്ടിയില്‍ ഒരാളെയും കൊലപ്പെടുത്തി. മൂന്ന് മാസത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പട്ടാപ്പകല്‍ പോലും ജനവാസമേഖലകളിലെത്തി കൊലവിളി മുഴക്കുകയാണ് കാട്ടാനക്കൂട്ടം. അഞ്ചും ആറും ആനകള്‍ ചേര്‍ന്ന് വീട്ടിലും കൃഷിയിടത്തിലേക്കുമെത്തുമ്പോള്‍ നിലവിളിക്കാന്‍ പോലുമാവാതെ പേടിച്ചിരിക്കുകയാണ് നാട്ടുകാര്‍. കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവായിട്ടും വനംവകുപ്പും പൊലീസും നിഷ്‌ക്രീയരെന്നും ആക്ഷേപം.

LIVE NEWS - ONLINE

  • 1
    3 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    7 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    11 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    11 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    12 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    12 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    12 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍