Thursday, April 25th, 2019

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

    ഇടുക്കി: നിരാഹാര സമരം നടത്തിയിരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമരം നടത്തുന്ന പ്രവര്‍ത്തകരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരത്തിന് പിന്തുണ നല്‍കുന്ന ആം ആദ്മി പ്രവര്‍ത്തകരുള്‍പ്പടെയുള്ളവരും എതിര്‍ത്തുവെങ്കിലും പോലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.അതേ സമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് … Continue reading "പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി"

Published On:Apr 29, 2017 | 4:57 pm

Gomathy Munnar Full

 

 

ഇടുക്കി: നിരാഹാര സമരം നടത്തിയിരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമരം നടത്തുന്ന പ്രവര്‍ത്തകരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടി.
അറസ്റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരത്തിന് പിന്തുണ നല്‍കുന്ന ആം ആദ്മി പ്രവര്‍ത്തകരുള്‍പ്പടെയുള്ളവരും എതിര്‍ത്തുവെങ്കിലും പോലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.അതേ സമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    17 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    17 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    38 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    39 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    46 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം