Friday, September 21st, 2018

മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും

      മുംബൈ: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്കു ശേഷംമുള്ള വിമാന സര്‍വീസുകളാകും വൈകുന്നത്. അറ്റകുറ്റപണികളെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ 18നു തുടങ്ങിയ അറ്റകുറ്റപണികള്‍ അടുത്തമാസം അവസാനം വരെ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.

Published On:Oct 31, 2016 | 9:23 am

Air India Full 98989

 

 

 
മുംബൈ: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്കു ശേഷംമുള്ള വിമാന സര്‍വീസുകളാകും വൈകുന്നത്. അറ്റകുറ്റപണികളെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.
ഒക്ടോബര്‍ 18നു തുടങ്ങിയ അറ്റകുറ്റപണികള്‍ അടുത്തമാസം അവസാനം വരെ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.

LIVE NEWS - ONLINE

  • 1
    32 mins ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 2
    46 mins ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 3
    1 hour ago

    പെട്രോളിന് ഇന്നും വില കൂടി

  • 4
    1 hour ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 5
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 6
    3 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 7
    4 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

  • 8
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 9
    16 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി