മുംബൈയില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

Published:December 17, 2016

new-indian-currency-2000-full

 

 

മുംബൈ: മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പിടിച്ചെടുത്തവയില്‍ മുഴുവന്‍ തുകയും പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.