Monday, July 22nd, 2019

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തി.

Published On:Jul 21, 2018 | 1:03 pm

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 134.90 അടിയായി ആയി ഉയര്‍ന്നു. പദ്ധതി പ്രദേശത്ത് മഴ കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തിയതോടെയാണ് ജലനിരപ്പ് ഉയരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞത്.
തമിഴ്‌നാട്ടില്‍ മഴ കൂടുതലായതിനാലും, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന വൈക അണക്കെട്ട് നിറയുന്ന സാഹചര്യം ഉള്ളതിനാലും കൂടിയ അളവില്‍ വെള്ളം കൊണ്ടു പോകുന്നത് തുടരുവാന്‍ കഴിയില്ല. അങ്ങനെ ഉണ്ടായാല്‍ വീണ്ടും ജലനിരപ്പ് ഉയരും.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    14 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    15 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    15 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു