Wednesday, September 26th, 2018

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കും: കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ അതി ഗുരുതരമായ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും ഘട്ടംഘട്ടമായി വെള്ളം തുറന്നു വിട്ട് ജലനിരപ്പ് കുറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡാമിന് തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെയും ദേശീയ ദുരന്ത നിവാരണ സമിതിയെയും (എന്‍.സി.എം.സി) വിളിച്ചുചേര്‍ത്ത് മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നു രാവിലെ അടിയന്തരയോഗം ചേര്‍ന്ന് തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം … Continue reading "മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കും: കേന്ദ്രം"

Published On:Aug 17, 2018 | 1:01 pm

ന്യൂഡല്‍ഹി: കേരളത്തിലെ അതി ഗുരുതരമായ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും ഘട്ടംഘട്ടമായി വെള്ളം തുറന്നു വിട്ട് ജലനിരപ്പ് കുറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡാമിന് തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
കേരളം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെയും ദേശീയ ദുരന്ത നിവാരണ സമിതിയെയും (എന്‍.സി.എം.സി) വിളിച്ചുചേര്‍ത്ത് മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നു രാവിലെ അടിയന്തരയോഗം ചേര്‍ന്ന് തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    2 hours ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    9 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    9 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    9 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    9 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    9 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി