Friday, February 22nd, 2019

എങ്ങും മള്‍ബറി കൃഷി

  ചിറ്റൂര്‍: ജില്ലയില്‍ മള്‍ബറി കൃഷി സജീവമാകുന്നു. സംസ്ഥാനത്ത് മള്‍ബറി കൃഷിയും കൊക്കൂണ്‍ ഉല്‍പാദനവും സെറിഫെഡിന്റെ കീഴില്‍ നിന്ന് ഗ്രാമവികസന വകുപ്പിന്റെ കീഴിലായതോടെയാണ് ജില്ലയില്‍ മള്‍ബറി കൃഷി സജീവമായത്. മള്‍ബറി കൃഷിക്ക് സര്‍ക്കാര്‍ ജലസേചനം, വളപ്രയോഗം, ട്രില്ലര്‍, പുല്ലുവെട്ട് യന്ത്രം, ഷെഡ് നിര്‍മാണരം എന്നിവയ്ക്കായി ഏക്കറിന് 1,74,000 രൂപ നല്‍കുന്നുണ്ട്. ഇതിനായി കര്‍ഷകര്‍ ഒരു വര്‍ഷത്തില്‍ 100 കിലോ കൊക്കൂണ്‍ സില്‍ക്ക് ബോര്‍ഡിന് നല്‍കണമെന്നാണ് വ്യവസ്ഥ. പാലക്കാട്, ചിറ്റൂര്‍, അഗളി, കൊല്ലങ്കോട്, അട്ടപ്പാടി, കുഴല്‍മന്ദം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് … Continue reading "എങ്ങും മള്‍ബറി കൃഷി"

Published On:Aug 21, 2013 | 6:46 pm

mulberry full

 
ചിറ്റൂര്‍: ജില്ലയില്‍ മള്‍ബറി കൃഷി സജീവമാകുന്നു. സംസ്ഥാനത്ത് മള്‍ബറി കൃഷിയും കൊക്കൂണ്‍ ഉല്‍പാദനവും സെറിഫെഡിന്റെ കീഴില്‍ നിന്ന് ഗ്രാമവികസന വകുപ്പിന്റെ കീഴിലായതോടെയാണ് ജില്ലയില്‍ മള്‍ബറി കൃഷി സജീവമായത്. മള്‍ബറി കൃഷിക്ക് സര്‍ക്കാര്‍ ജലസേചനം, വളപ്രയോഗം, ട്രില്ലര്‍, പുല്ലുവെട്ട് യന്ത്രം, ഷെഡ് നിര്‍മാണരം എന്നിവയ്ക്കായി ഏക്കറിന് 1,74,000 രൂപ നല്‍കുന്നുണ്ട്. ഇതിനായി കര്‍ഷകര്‍ ഒരു വര്‍ഷത്തില്‍ 100 കിലോ കൊക്കൂണ്‍ സില്‍ക്ക് ബോര്‍ഡിന് നല്‍കണമെന്നാണ് വ്യവസ്ഥ. പാലക്കാട്, ചിറ്റൂര്‍, അഗളി, കൊല്ലങ്കോട്, അട്ടപ്പാടി, കുഴല്‍മന്ദം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് മള്‍ബറി കൃഷിയും കൊക്കൂണ്‍ ഉല്‍പാദനവും നടക്കുന്നത്. മികച്ച വരുമാനം ലഭിക്കുന്ന മള്‍ബറി കൃഷിയുടെ വികസനത്തിന് തടസം നില്‍ക്കുന്നത് വിപണന കേന്ദ്രം ഇല്ലാത്തതാണ്. അതിനാല്‍ തമിഴ്‌നാടിനെയും കര്‍ണാടകത്തെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ കൊക്കൂണ്‍ ഗുണമേന്മയുള്ളവയാണെങ്കിലും അന്യസംസ്ഥാന വിപണിയില്‍ കേരളത്തിലെ കര്‍ഷകരോട് വിവേചനം കാണിക്കുന്നതായി മള്‍ബറി കര്‍ഷകര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം