Thursday, April 18th, 2019

മാധ്യമങ്ങളോട് രോഷംപ്രകടിപ്പിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ അതൃപ്തി

കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യപ്രവര്‍ത്തകരോട് രോഷാകുലരായി പ്രതികരിച്ച അമ്മ ഭാരവാഹികള്‍ക്കെതിരെ ജനരോഷം ഉയരുന്നു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ജില്ലാ നേതാക്കള്‍ക്കുള്ളത്. എം എല്‍ എയായ നടന്‍ ഗണേഷ് കുമാറിനും അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പിക്കെതിരെയും രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ നടത്തിയത്. … Continue reading "മാധ്യമങ്ങളോട് രോഷംപ്രകടിപ്പിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ അതൃപ്തി"

Published On:Jun 30, 2017 | 1:00 pm

കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യപ്രവര്‍ത്തകരോട് രോഷാകുലരായി പ്രതികരിച്ച അമ്മ ഭാരവാഹികള്‍ക്കെതിരെ ജനരോഷം ഉയരുന്നു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ജില്ലാ നേതാക്കള്‍ക്കുള്ളത്. എം എല്‍ എയായ നടന്‍ ഗണേഷ് കുമാറിനും അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പിക്കെതിരെയും രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ നടത്തിയത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    6 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    9 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    12 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    12 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    12 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    12 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്