Sunday, January 20th, 2019

സ്വാതന്ത്ര്യസമര സേനാനി എം ടി സി കുമാരന്‍

കണ്ണൂര്‍: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയും ആത്മവിദ്യാസംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആറാംകോട്ടത്തെ മഠത്തില്‍ തയ്യില്‍ ചെറിയ കുമാരന്‍(97) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് തെക്ക് ഭാഗം ശ്മശാനത്തില്‍. ഭാര്യ: പരേതയായ ടി വി ശാന്തകുമാരി. മക്കള്‍: രേണുക, ജഗദീഷ്(അഹമ്മദാബാദ്) പ്രമോദ്(ബേങ്ക് ഓഫ് ഇന്ത്യ) ശാലിനി, മധു(ഇലക്ട്രീഷ്യന്‍) ശ്യാം (സിന്‍ഡിക്കേറ്റ് ബേങ്ക്) പരേതയായ ഗീത. മരുമക്കള്‍: ജയകൃഷ്ണന്‍, ശോഭന, റീത, രജിത, ജിനിഷ. സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതയായ ശാരദ.

Published On:Jul 16, 2018 | 10:02 am

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം