Saturday, February 23rd, 2019

ഹെയര്‍ഡ്രൈയര്‍ കൊണ്ട് സിവയുടെ തലമുടി ഉണക്കുന്ന ധോണി!

ഇരുവരുടേയും വീഡിയോ ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ്

Published On:Apr 28, 2018 | 8:41 am

ജീവിതത്തില്‍ തിരക്കുള്ള ആളാണെങ്കിലും മകളുടെ കാര്യങ്ങള്‍ നോക്കാന്‍ ധോണി സമയം കണ്ടെത്താറുണ്ട്. ഇതിനുള്ള തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുന്ന വീഡിയോ.
ഹെയര്‍ഡ്രൈയര്‍ കൊണ്ട് മകള്‍ സിവയുടെ തലമുടി ഉണക്കുന്ന ധോണിയുടെ വീഡിയോ വൈറലാവുകയാണ്. കുളി കഴിഞ്ഞു, നല്ലൊരു ഉറക്കവും കഴിഞ്ഞു, അച്ഛന്‍ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് ധോണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ കണ്ടത്, നിരവധി കമന്റും ലഭിച്ചിട്ടുണ്ട്. ഇരുവരുടേയും വീഡിയോ ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ്. സിവയുടെ ക്യൂട്ട് വീഡിയോ മുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    2 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം