Tuesday, May 21st, 2019

മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനങ്ങളുമായി മൃദുല വാര്യര്‍; കവര്‍ സോങ് വൈറലാവുന്നു

ശ്യാംലിന്‍ ജേക്കബിന്റെ സംവിധാനത്തില്‍ ജോബിന്‍ കായനാടാണ് ക്യാമറ

Published On:Apr 22, 2019 | 1:34 pm

‘നീലക്കുറഞ്ഞികള്‍’.. ‘ഒരു നറുപുഷ്പമായി’ മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റിയ പാട്ടുകളാണിത്. ആ മനോഹര ഗാനവുമായാണ് മൃദുല എത്തയിരിക്കുന്നത്. മൃദുലയുടെ ഏറ്റവും പുതിയ കവര്‍ സോങ് ഇപ്പോള്‍ വൈറലാവുന്നു. ശ്യാംലിന്‍ ജേക്കബിന്റെ സംവിധാനത്തില്‍ ജോബിന്‍ കായനാടാണ് ക്യാമറ.
നീലക്കടമ്പ് എന്ന ചിത്രത്തിനു വേണ്ടി കെ ജയകുമാറിന്റെ വരികള്‍ക്ക് രവീന്ദ്രന്‍ മാഷ് ഈണം നല്‍കി ചിത്ര ആലപിച്ച ഗാനമാണ് നീലക്കുറിഞ്ഞികള്‍. മേഘമല്‍ഹാര്‍ ചിത്രത്തിലെ ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് രമേശ് നാരായണന്റെ സംഗീതത്തില്‍ യേശുദാസും ചിത്രയും ആലപിച്ച ഗാനമാണ് ഒരു നറുപുഷ്പമായി.

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    10 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും