Wednesday, November 21st, 2018

ദള്‍ സംസ്ഥാന കൗണ്‍സില്‍ നിന്നും വീരേന്ദ്രകുമാറിനെ നീക്കി

  തൃശൂര്‍ :  മുന്‍ എംഎല്‍എ എം കെ പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെ സ്ഥാനത്തുന്നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനമായി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലായിരുന്നു യോഗം. കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സിലിലെ 140 അംഗങ്ങളില്‍ 78 പേരും യോഗത്തില്‍ പങ്കെടുത്തു. ഭാവിയില്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗം കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം … Continue reading "ദള്‍ സംസ്ഥാന കൗണ്‍സില്‍ നിന്നും വീരേന്ദ്രകുമാറിനെ നീക്കി"

Published On:Jul 27, 2013 | 5:09 pm

 

തൃശൂര്‍ :  മുന്‍ എംഎല്‍എ എം കെ പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെ സ്ഥാനത്തുന്നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനമായി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലായിരുന്നു യോഗം. കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സിലിലെ 140 അംഗങ്ങളില്‍ 78 പേരും യോഗത്തില്‍ പങ്കെടുത്തു. ഭാവിയില്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗം കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കെ കൃഷ്ണന്‍കുട്ടിയെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    42 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    4 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം