Monday, September 24th, 2018

മോട്ടോര്‍ വാഹന വകുപ്പ് അറിയിപ്പുകള്‍ എസ്എംഎസ്, ഇ-മെയില്‍ വഴി

  മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭ്യമാകുന്ന അഞ്ച് സേവനങ്ങള്‍ എസ്എംഎസ് സന്ദേശം വഴിയും ഇ-മെയില്‍ വഴിയും ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ നമ്പര്‍, ഇ-പെയ്‌മെന്റ് നടത്തുമ്പോള്‍ പണം ഒടുക്കി എന്നു സ്ഥിരീകരിക്കുന്ന വിവരം, ഓണ്‍ലൈന്‍ അപേക്ഷ ഓഫീസുകളില്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇന്‍വേര്‍ഡ് നമ്പര്‍, വാഹനം പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍, ഓഫീസുകളില്‍ നിന്നു രേഖകള്‍ അപേക്ഷകന് അയച്ചു കൊടുക്കുന്നതിന്റെ വിവരങ്ങളും അയച്ചതിന്റെ സ്പീഡ് പോസ്റ്റ് നമ്പരും എന്നിവയാണ് എസ്എംഎസ്, … Continue reading "മോട്ടോര്‍ വാഹന വകുപ്പ് അറിയിപ്പുകള്‍ എസ്എംഎസ്, ഇ-മെയില്‍ വഴി"

Published On:Aug 29, 2013 | 3:32 pm

rto sms full

 
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭ്യമാകുന്ന അഞ്ച് സേവനങ്ങള്‍ എസ്എംഎസ് സന്ദേശം വഴിയും ഇ-മെയില്‍ വഴിയും ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ നമ്പര്‍, ഇ-പെയ്‌മെന്റ് നടത്തുമ്പോള്‍ പണം ഒടുക്കി എന്നു സ്ഥിരീകരിക്കുന്ന വിവരം, ഓണ്‍ലൈന്‍ അപേക്ഷ ഓഫീസുകളില്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇന്‍വേര്‍ഡ് നമ്പര്‍, വാഹനം പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍, ഓഫീസുകളില്‍ നിന്നു രേഖകള്‍ അപേക്ഷകന് അയച്ചു കൊടുക്കുന്നതിന്റെ വിവരങ്ങളും അയച്ചതിന്റെ സ്പീഡ് പോസ്റ്റ് നമ്പരും എന്നിവയാണ് എസ്എംഎസ്, ഇ-മെയില്‍ വഴി നല്‍കുന്ന സേവനങ്ങള്‍.

 

LIVE NEWS - ONLINE

  • 1
    7 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    7 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    13 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    19 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    1 hour ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    2 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    3 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍