Sunday, September 23rd, 2018

ബസ്‌കയറി വിരലറ്റ സംഭവം; 8.5ലക്ഷം രൂപ നഷ്ടപരിഹാരം

തൊടുപുഴ: വിദ്യാര്‍ഥിനിയുടെ കാലില്‍ ബസ്‌കയറി രണ്ടു വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ 8,50,233 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൊടുപുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംെ്രെഡബ്യൂണല്‍ കോടതി വിധിച്ചു. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി കടവൂര്‍ പനംകര തയ്യില്‍ സൊണാലി എത്സാമാത്യുവിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. 2007 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരാന്‍ ബസ്സ്റ്റാന്റിനു മുന്നിലൂടെ നടക്കുമ്പോഴാണ് വലതുകാല്‍പ്പത്തിയിലൂടെ ബസ് പാഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് പെരുവിരലടക്കം രണ്ടു വിരലുകള്‍ മുറിച്ചു നീക്കിയിരുന്നു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോടാണ് … Continue reading "ബസ്‌കയറി വിരലറ്റ സംഭവം; 8.5ലക്ഷം രൂപ നഷ്ടപരിഹാരം"

Published On:Aug 13, 2013 | 6:40 pm

തൊടുപുഴ: വിദ്യാര്‍ഥിനിയുടെ കാലില്‍ ബസ്‌കയറി രണ്ടു വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ 8,50,233 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൊടുപുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംെ്രെഡബ്യൂണല്‍ കോടതി വിധിച്ചു. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി കടവൂര്‍ പനംകര തയ്യില്‍ സൊണാലി എത്സാമാത്യുവിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. 2007 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരാന്‍ ബസ്സ്റ്റാന്റിനു മുന്നിലൂടെ നടക്കുമ്പോഴാണ് വലതുകാല്‍പ്പത്തിയിലൂടെ ബസ് പാഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് പെരുവിരലടക്കം രണ്ടു വിരലുകള്‍ മുറിച്ചു നീക്കിയിരുന്നു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോടാണ് തുകയും പലിശയും നല്‍കാന്‍ ജഡ്ജി അമീര്‍ അലി ഉത്തരവിട്ടത്.

LIVE NEWS - ONLINE

  • 1
    27 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    2 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    2 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    14 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    15 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    18 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    20 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    20 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    20 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു