Wednesday, July 17th, 2019

‘മാതൃഗീതം’ സംഗീത ആല്‍ബവുമായി അമ്മയും മകളും

ഗീതാ മോഹന്‍ദാസും അമ്മ ധര്‍മ്മാമ്പാളുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്

Published On:May 13, 2019 | 11:47 am

അമ്മയുടേയും മകളുടേയും സ്‌നേഹവും കരുതലും തുറന്നുകാട്ടുന്ന ‘മാതൃഗീതം’ ആല്‍ബം വൈറലാവുന്നു. നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ഗീതാ മോഹന്‍ദാസാണ് ആല്‍ബത്തിനായി വരികള്‍ എഴുതി സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.
ഗീതാ മോഹന്‍ദാസും അമ്മ ധര്‍മ്മാമ്പാളുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ മാതൃ ദിനത്തോടനുബന്ധിച്ച പുറത്തിറക്കിയ ഗാനം ഏവരും ഏറ്റെടുത്തു കഴിഞ്ഞു. ഗീത് മ്യൂസിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയ ആല്‍ബത്തിന് ഓര്‍കസ്റ്റ്‌റേഷന്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിശ്വജിത്താണ്. ജിഷ്ണു വേണുഗോപാല്‍ സംവിധാനവും അജ്മല്‍ ഷാ എഡിറ്റിങ്ങും നിര്‍വഹിച്ച ആല്‍ബത്തിന്റെ ഛായാഗ്രഹണം വിഷ്ണു ഇടുക്കി.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ